Breaking News Calicut News Koyilandy News ലക്ഷം ദീപം സമര്‍പ്പണം 7 years ago reporter കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ലക്ഷം ദീപം സമര്‍പ്പണത്തിന്റെ ഭാഗമായി വിശേഷാല്‍ ഗണപതി ഹോമവും ഭഗവതിസേവയും നടന്നു. Share news Post navigation Previous കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ രണ്ടര വർഷത്തിനിടയിൽ അനുമതിയായത് 5 റെയില്‍വെ മേല്‍പ്പാലങ്ങള്‍Next പ്രളയത്തിന് ശേഷം ആദ്യമായി ഇടുക്കി ഡാം ഷട്ടര്‍ വീണ്ടും ഉയര്‍ത്തി