KOYILANDY DIARY

The Perfect News Portal

ലക്ഷം ദീപം സമര്‍പ്പണം

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ലക്ഷം ദീപം സമര്‍പ്പണത്തിന്റെ ഭാഗമായി വിശേഷാല്‍ ഗണപതി ഹോമവും
ഭഗവതിസേവയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *