Calicut News Koyilandy News ദീർഘദൂര ബസ്സ് യാത്രക്കാർക്കായി നോമ്പുതുറ കിറ്റ് വിതരണം നടത്തി 7 years ago reporter കൊയിലാണ്ടി: ഐഡിയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീർഘദൂര ബസ്സ് യാത്രക്കാർക്കായി നോമ്പുതുറ കിറ്റ് വിതരണം നടത്തി. ട്രാഫിക് എസ്.ഐ.കെ.രാജൻ ഉൽഘാടനം ചെയ്തു. കെ.മുജീബ് അലി, എസ്.കെ.ഇസ്മായിൽ, റസൽ തുടങ്ങിയവർ നേതൃത്വം നൽകി. Share news Post navigation Previous ദേശമംഗലത്ത് സ്ത്രീ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍Next നിര്യാതയായി