KOYILANDY DIARY

The Perfect News Portal

ദീർഘദൂര ബസ്സ് യാത്രക്കാർക്കായി നോമ്പുതുറ കിറ്റ് വിതരണം നടത്തി

കൊയിലാണ്ടി: ഐഡിയ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ദീർഘദൂര ബസ്സ് യാത്രക്കാർക്കായി നോമ്പുതുറ കിറ്റ് വിതരണം നടത്തി. ട്രാഫിക് എസ്.ഐ.കെ.രാജൻ ഉൽഘാടനം ചെയ്തു. കെ.മുജീബ് അലി, എസ്.കെ.ഇസ്മായിൽ, റസൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *