Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി; അരിക്കുളം പരേതനായ കൊല്ല്യേരി ഗോപാലൻ നായരുടേയും കാർത്ത്യായനി അമ്മയുടേയും മകൻ രാജീവൻ (51)(ഹിന്ദുസ്താൻ എയറോനോട്ടികസ് ലിമിറ്റഡ്) നിര്യാതനായി. ഭാര്യ: സോജ. മകൻ: ആദിത്‌ഗോപാൽ. സഹോദരങ്ങൾ: സതീശൻ, ദിനേശൻ, വിനോദൻ. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous വരുന്ന അദ്ധ്യായന വര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കും: മന്ത്രി സി രവീന്ദ്രനാഥ്Next നിര്യാതനായി