KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; മുചുകുന്ന് കിളളവയൽ ഇടത്തിൽതാഴ കുനി മമ്മത് (87) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ഇ.ടി.കെ അസീസ്, ഇ.ടി.കെ അഷറഫ്, ആയിഷ, നഫീസ, സഫിയ. മരുമക്കൾ: മുഹമ്മദ്, മമ്മത്, ഹമീദ്, സുബൈദ, ഷാഹിദ.

Share news

Leave a Reply

Your email address will not be published. Required fields are marked *