Koyilandy News കുറുവങ്ങാട് നാലുപുരക്കല്‍ നാഗകാളി ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 8 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കല്‍ നാഗകാളി ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഫെബ്രുവരി 23, 24, 25 തീയതികളില്‍ ആഘോഷിക്കും. 23-ന് രാവിലെ കൊടിയേറ്റം, രാത്രി മെഗാനൈറ്റ്. 24-ന് ഉച്ചയ്ക്ക് അന്നദാനം. 25-ന് ആഘോഷവരവ്, താലപ്പൊലി, തിറ എന്നിവ ഉണ്ടാകും. Share news Post navigation Previous പൂക്കാട് വെള്ളാരി ഭഗവതി ക്ഷേത്ര മഹോത്സവം തുടങ്ങിNext മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്കാന് സര്‍ക്കാര്‍ തീരുമാനം