KOYILANDY DIARY.COM

The Perfect News Portal

നിര്‍ധനരായ 15 യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്നു

കൊയിലാണ്ടി: ഇഷാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഫെബ്രുവരിയില്‍ നിര്‍ധനരായ 15 യുവതികളുടെ വിവാഹം നടത്തിക്കൊടുക്കുന്നു. അര്‍ഹതയുള്ളവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. ഫോണ്‍: 9048001916.

Share news

Leave a Reply

Your email address will not be published. Required fields are marked *