KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ കരുടി കാഞ്ഞിരം നിലത്ത് വേലായുധൻ (60) നിര്യാതനായി. ഭാര്യ; ദേവി. മക്കൾ; വിബീഷ് (ശ്രീഹരി ജ്യോതിഷാലയം), വിബിൻ, വിബിന. സഹോദരങ്ങൾ: രാഘവൻ, ദേവകി, രാധ, പരേതനായ ചന്ദ്രൻ.

Share news

Leave a Reply

Your email address will not be published. Required fields are marked *