KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊടക്കാട്ടുമുറി പാറേമ്മൽ ഉണ്ണര (7O) നിര്യാതനായി.ഭാര്യ യശോദ ( നഗരസഭ മുൻ കൗൺസിലർ), മക്കൾ ജിജേഷ് (ദുബൈ), ജിതേഷ്. മരുമക്കൾ: ലിമിത, ജിഷ. സഹോദരങ്ങൾ: പരേതരായ പാറേമ്മൽ കുഞ്ഞിക്കണാരൻ, നാരായണൻ. സഞ്ചയനം.ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *