Calicut News തിക്കോടിയില്‍ കാല്നടയാത്രക്കാരന് ലോറി ഇടിച്ചു മരിച്ചു 8 years ago reporter തിക്കോടി: കോഴിക്കോട് തിക്കോടിയില്‍ കാല്നടയാത്രക്കാരന് ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്(61) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ വഴികുറുകെ കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെനേരം റോഡ് ഉപരോധിച്ചു. Share news Post navigation Previous ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിലെ കുഴി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ നികത്തിNext നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പിഷാരികാവ് ക്ഷേത്രത്തില്‍ വൻ ഭക്തജനത്തിരക്ക്