Breaking News Kerala News ഇന്നസെന്റിന്റെ വീട്ടിലേക്കും ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച് 8 years ago reporter ഇരിങ്ങാലക്കുട: ചാലക്കുടി എം.പിയും താര സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റിന്റെ വീട്ടിലേക്കും ഓഫീസിലേക്കും കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. സ്ത്രീവിരുദ്ധ പരാമര്‍ശംം നടത്തിയ ഇന്നസെന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. Share news Post navigation Previous ശ്രീനഗറില്‍ നിന്നും കാണാതായ ഇന്ത്യന്‍ സൈനികന് ഭീകര സംഘടനയില്‍ ചേര്‍ന്നതായി സംശയംNext 21കാരിയായ എയര്‍ഹോസ്റ്റസിനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു