KOYILANDY DIARY

The Perfect News Portal

ഇന്നസെന്റിന്റെ വീട്ടിലേക്കും ഓഫീസിലേക്കും പ്രതിഷേധ മാര്‍ച്ച്‌

ഇരിങ്ങാലക്കുട: ചാലക്കുടി എം.പിയും താര സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റിന്റെ വീട്ടിലേക്കും ഓഫീസിലേക്കും കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്‌. സ്ത്രീവിരുദ്ധ പരാമര്‍ശംം നടത്തിയ ഇന്നസെന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്‌.

Leave a Reply

Your email address will not be published. Required fields are marked *