KOYILANDY DIARY.COM

The Perfect News Portal

റെസിഡൻസ് അസോസിയേഷൻ രുപീകരിച്ചു

.

കൊയിലാണ്ടി: മാരാമുറ്റം റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു.  നഗരസഭാ ചെയർമാൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് എം സി മനോജ് അധ്യക്ഷത വഹിച്ചു.  മുൻസിപ്പൽ വൈസ് ചെയർമാൻ സി ടി ബിന്ദു, നഗരസഭ കൗൺസിലർമാരായ സുരേഷ് കെ വി, ജയദേവൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ വി അനിൽ കുമാർ ഒരുമ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഹരിദാസൻ എന്നിവർ  സംസാരിച്ചു. കെ കെ ഗിരീശൻ സ്വാഗതവും ശ്യാമിലി സിത്തു രാജ് നന്ദിയും പറഞ്ഞു.

 

Share news