KOYILANDY DIARY.COM

The Perfect News Portal

മുതിർന്ന സിപിഐ എം നേതാവ് കെ വി ദേവദാസ് അന്തരിച്ചു

.

ആലപ്പുഴ: മുതിർന്ന സിപിഐ എം നേതാവും കെഎസ്ടിഎ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന പട്ടണക്കാട് കാരുവെളി തണ്ണിപ്പൻ തറയിൽ കെ വി ദേവദാസ് (93) അന്തരിച്ചു. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആയിരുന്നു. പാർലമെന്റിലേയ്ക്കും മത്സരിച്ചിട്ടുണ്ട്. സംസ്ക്കാരം വൈകിട്ട് 6 ന്.

Share news