Koyilandy News Obituary മൂടാടി കോമത്ത് നാരായണക്കുറുപ്പ് (90) നിര്യാതനായി 24 minutes ago koyilandydiary . കൊയിലാണ്ടി: മൂടാടി കോമത്ത് നാരായണക്കുറുപ്പ് (മേനക്കാട്ടിൽ മൂടാടി) (90) നിര്യാതനായി. ഭാര്യ: നാരായണി. മകൾ: ഇന്ദിര. മരുമകൻ: പരേതനായ കുഞ്ഞിക്കണ്ണൻ. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous സയ്യിദ് അലി ബാഫഖി തങ്ങൾ പൗരാവലിയുടെ അനുസ്മരണ സംഗമംNext കോഴിക്കോട് അത്താണിക്കലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം