Koyilandy News Obituary കുറുവങ്ങാട് മീത്തലേടത്ത് വേലായുധൻ നായർ (75) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: കുറുവങ്ങാട് മീത്തലേടത്ത് വേലായുധൻ നായർ (75) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: നിധീഷ്, നിഷിത. മരുമക്കൾ: അഞ്ജന കെ എസ്, രാമചന്ദ്രൻ. സഹോദരങ്ങൾ: മീനാക്ഷി അമ്മ, സരോജിനി അമ്മ, പരേതനായ രാഘവൻ നായർ. Share news Post navigation Previous 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്Next പയ്യോളിയിൽ ട്രെയിനിടിച്ച് യുവതി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല