KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

.
ചേമഞ്ചേരി: കേരളത്തെ ഇരുട്ടിലാക്കുന്ന യുഡിഫ് നയത്തിനെതിരെ പൂക്കാട് കെഎസ്ഇബി ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. മാർച്ച് കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റംഗം എൻ ബിജീഷ് ഉദ്ഘാടനം ചെയ്തു. പൊയിൽക്കാവ് മേഖലാ സെക്രട്ടറി വിഷ്ണു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം കെ അജ്നഫ് സംസാരിച്ചു. ചേമഞ്ചേരി മേഖലാ സെക്രട്ടറി വിപിൻദാസ് വി കെ സ്വാഗതവും സ്വാതി നന്ദിയും പറഞ്ഞു.
Share news