Koyilandy News ഐസ് പ്ലാൻ്റ് റോഡ്, ആയിഷാസിൽ ജമീല കെ ടി വി (59) നിര്യാതയായി 2 hours ago koyilandydiary . കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡ്, ആയിഷാസിൽ പരേതനായ കെ പി ഉമ്മറിൻ്റെ ഭാര്യ ജമീല കെ ടി വി (59) നിര്യാതയായി. മക്കൾ: റജീന, റിയാസ്. മരുമക്കൾ: നാസർ ബാബു, സജ്ന. Share news Post navigation Previous കോതമംഗലം കാഞ്ഞിരക്കണ്ടി സുന്ദരൻ പിള്ള (67) നിര്യാതനായി