KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ ഇടിവ്: പവന് 1,13,040 രൂപ

.

സ്വർണവിലയിൽ ഇടിവ്. 480 രൂപ കുറഞ്ഞ് പവന് 1,13,040 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയുടെ ഇടിവോടെ 14,130 രൂപയുമായി. പശ്ചിമേഷ്യൻ യുദ്ധവും മറ്റ് ആ​ഗോള പ്രതിസന്ധിയും സ്വർണ വിലയെ നേരിട്ട് ബാധിച്ചിരുന്നു. പ്രതിസന്ധി നിലനിൽക്കുമ്പോൾ ഒരു പവൻ സ്വർണത്തിൻ്റെ വില ഒരു ലക്ഷത്തിൽ ഇരുപതിനായിരം കടന്നിരുന്നു.

Share news