Business News സ്വർണവില കുറഞ്ഞു: പവന് 105880 രൂപ 51 minutes ago koyilandydiary . കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞിരിക്കുകയാണ്. 1240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് ഇന്ന് 105880 രൂപയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 13235 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. Share news Post navigation Previous കാരുണ്യ പ്ലസ് KN 644 ലോട്ടറി നറുക്കെടുപ്പ് ഇന്ന്Next കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.