KOYILANDY DIARY.COM

The Perfect News Portal

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

.
കൊയിലാണ്ടി: പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡണ്ടും വാർഡ് കൗൺസിലറുമായ സി.കെ. ജയദേവൻ ദേശീയ പതാക ഉയർത്തി.അഡ്വ: വി.ടി . അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. എം.എം ശ്രീധരൻ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി മേജർ ശിവദാസ് ക്ലാസെടുത്തു. സഹദേവൻ പടിക്കുനി. എ. ലളിതടീച്ചർ, പി.വി പുഷ്പവല്ലി, ടി പി. രാജൻ, സുമാ മോഹനൻ, അമൂല്ല്യൻ എം, ശശി SK തുടങ്ങിയവർ സംസാരിച്ചു തുടർന്ന് മധുര പലഹാരം വതരണം ചെയ്തു.
Share news
error: Content is protected !!