KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊടക്കാട്ടുംമുറി വീവൺ ലൈബ്രറി & കലാസമിതി സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിലായി പുളിയഞ്ചേരി UP സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കൊയിലാണ്ടി പിങ്ക് പോലീസ് ASl ജമീലാ റഷീദ് ഉദ്ഘാടനം ചെയ്തു. വിനീഷ് കെ. അധ്യക്ഷത വഹിച്ചു. വനിതാ സിവിൽ പോലീസ് ഓഫിസർമാരായ സന്ധ്യ, സുനിത വായനശാലാ സെക്രട്ടറി സുനിൽ, ഷൈജി T M എന്നിവർ സംസാരിച്ചു. 

Share news
error: Content is protected !!