KOYILANDY DIARY.COM

The Perfect News Portal

കെ കെ കിടാവ് മെമ്മോറിയൽ യു പി സ്കൂളിൽ ഇംഗ്ലീഷ് കഫെ ക്ലാസ്സുകൾ ആരംഭിച്ചു

.

കൊയിലാണ്ടി: ചേലിയ കെ കെ കിടാവ് മെമ്മോറിയൽ യു പി സ്കൂളിൽ ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ ‘ഇംഗ്ലീഷ് കഫെ’ പ്രത്യേക ക്ലാസ്സുകൾ ആരംഭിച്ചു. വാർഡ് മെമ്പർ ജിജില മാവിലാരി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലാസ്സ്‌ നയിക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ ഇ. എം രാജൻ, ഹെഡ്മാസ്റ്റർ ബിന്ദു മാധവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Share news