KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കൊളക്കാട് ആലോക്കണ്ടി മീത്തൽ രാജൻ എം കെ (68) നിര്യാതനായി

.
ചേമഞ്ചേരി കൊളക്കാട് ആലോക്കണ്ടി മീത്തൽ രാജൻ എം കെ (68) നിര്യാതനായി. (CPIM മുൻ ചേമഞ്ചേരി കൊളക്കാട് ബ്രാഞ്ച് അംഗവും DYFI പ്രവർത്തകനുമായിരുന്നു. ഭാര്യ: ചിത്ര (കുടക്കല്ല്). മക്കൾ: അമൃത എ. എം, അതുൽ എ. എം. മരുമകൻ: വിപിൻ ദാസ് (നടുവണ്ണൂർ). സഹോദരങ്ങൾ: ലക്ഷ്മി (അത്തോളി), അശോകൻ (ചേമഞ്ചേരി, ചരിത്രകാരൻ), സുമതി (അണ്ടിക്കോട്), ശ്യാമള (പന്തലായനി), മിനി (നെല്ല്യാടി). സഞ്ചയനം: വെള്ളിയാഴ്ച.
Share news
error: Content is protected !!