അരങ്ങാടത്ത് കോയാന്റെ വളപ്പിൽ കെ. വി കാർത്ത്യായനി (93) നിര്യാതയായി
.
കൊയിലാണ്ടി: അരങ്ങാടത്ത് കോയാന്റെ വളപ്പിൽ കെ. വി കാർത്ത്യായനി (93) കൊരയങ്ങാട് സാന്ദ്രം വസതിയിൽ നിര്യാതയായി. ഭർത്താവ്: (പരേതനായ കെ.വി കുഞ്ഞിരാമൻ അംബിക ടെയ്ലേർസ് കൊയിലാണ്ടി). മക്കൾ: കെ.വി. ശശിധരൻ, മുരളി മോഹൻ (റിട്ട. നേവി), കെ.വി. ജ്യോതിഷ് (ബഹറൈൻ), പരേതരായ അംബിക, കെ.വി. സുരേഷ്. മരുമക്കൾ: വിജയലക്ഷ്മി, രതി, അർച്ചന, ജ്യോതി, പരേതനായ കുമാരൻ. സംസ്കാരം തിങ്കളാഴ്ച: രാവിലെ 10 മണിക്ക് അരങ്ങാടത്ത് ശശിധരന്റെ രശ്മി നിവാസ് വസതിയിൽ.




