Calicut News Obituary പയ്യോളി താരേമ്മൽ പള്ളിക്കു സമീപം ഉന്തുമ്മൽ റസാഖ് (65) നിര്യാതനായി 3 hours ago koyilandydiary . പയ്യോളി താരേമ്മൽ പള്ളിക്കു സമീപം ഉന്തുമ്മൽ റസാഖ് (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: താഹിറ, പരേതനായ തെൻസീർ. മരുമക്കൾ: പി. ടി. നാസർ (ജനറൽ സിക്രട്ടറി, 26-ാം ഡിവിഷൻ മുസ്ലിം ലീഗ്), ഷംലിജ. സഹോദരങ്ങൾ: മറിയോമ, സഫിയ, നഫീസ, പരേതരായ മമ്മത്, കുഞ്ഞബ്ദുള്ള. Share news Post navigation Previous കോഴിക്കോട് വളയത്തെ മുസ്ലിം ലീഗ് കേന്ദ്രത്തിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിNext കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്