KOYILANDY DIARY.COM

The Perfect News Portal

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻറെ സംസ്ഥാന കൺവെൻഷൻ ജൂൺ 28ന്

.

വയനാട്: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻറെ സംസ്ഥാന കൺവെൻഷൻ ജൂൺ 28ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു മുഖ്യ പ്രഭാഷണം നടത്തും. കൺവെൻഷനിൽ നാല് ലക്ഷത്തിൽ പരം മെമ്പർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 14 ജില്ലയിലെ പ്രതിനിധികളും പങ്കെടുക്കും. 

Share news
error: Content is protected !!