KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഫിഷറീസ് യു.പി സ്‌കൂളിൽ അധ്യാപക നിയമനം

.
കൊയിലാണ്ടി ഫിഷറീസ് യു.പി സ്‌കൂളിൽ എൽ.പി.എസ്.ടി തസ്‌തികയിലേക്ക് ഒരു മാസക്കാലത്തേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. TTC യും K TET ഉം ആണ് യോഗ്യത. താൽപ്പര്യമുള്ളവർ മെയ് 30ന് ശനിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ രേഖകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണ്.
Share news
error: Content is protected !!