KOYILANDY DIARY.COM

The Perfect News Portal

തിക്കോടി പഞ്ചായത്ത് ബസാർ പടിഞ്ഞാറയിൽ ലക്ഷ്മി (89) നിര്യാതയായി

.
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ പരേതനായ നാരായണൻ്റെ ഭാര്യ പടിഞ്ഞാറയിൽ ലക്ഷ്മി (89) നിര്യാതയായി. മക്കൾ: കൃഷ്ണൻ പടിത്താറയിൽ (റിട്ട. BSNL), ഗീത ചെറിയ പറമ്പത്ത് (പയ്യോളി അങ്ങാടി), ബാബു പടിഞ്ഞാറയിൽ (പടിഞ്ഞാറയിൽ ട്രേഡേഴ്സ്), ശ്രീജ (വടകര). മരുമക്കൾ: സുജിത്ര (വടകര), സുഷുപ്തി (കക്കോടി), ബാബു (സിറ്റി മെഡിക്കൽസ് വടകര), പരേതനായ അശോകൻ ചെറിയ പറമ്പത്ത് (പയ്യോളി അങ്ങാടി). 
സഹോദരങ്ങൾ: വാസു (കളത്തിൽ), മുരളി (കളത്തിൽ)
ദേവകി തുരുത്തിമ്മൽ (ഇരിങ്ങൽ). കമല പട്ടോനകണ്ടി (മേപ്പയ്യൂർ), ജലജ ഈച്ചറോത്ത് (കീഴ്പയ്യൂർ), ഗിരിജ കണ്ടംപറമ്പിൽ (പള്ളിക്കര), പരേതരായ ഗോവിന്ദൻ (കളത്തിൽ),
നാരായണൻ (കളത്തിൽ), കുഞ്ഞികൃഷ്ണൻ കളത്തിൽ (റിട്ട. ശിരസ്തദാർ സബ് കോടതി വടകര). സംസ്കാരം: ഇന്ന് വൈകിട്ട് 6.30 തിക്കോടി മീത്തലപ്പള്ളി ബസ് സ്റ്റോപ്പിന് സമീപമുള്ള മകൻ കൃഷ്‌ണൻ്റെ വീട്ടുവളപ്പിൽ.
Share news
error: Content is protected !!