KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹാർബറിൽ മത്സ്യ തൊഴിലാളികളുടെ വള്ളത്തിൽ നിന്ന് കടന്നൽ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്ക്

.
കൊയിലാണ്ടി ഹാർബരിൽ മത്സ്യ തൊഴിലാളികളുടെ വള്ളത്തിൽ നിന്ന് തേനീച്ച കുത്തേറ്റ് 10ഓളം പേർക്ക് പരിക്ക്. ശ്രീ രാജരാജേശ്വരി എന്ന വള്ളത്തിൽ ജോലിക്കു പോവുകയായിരുന്ന ദേവദത്തൻ (35) സാജൻ എന്നിവരുൾപ്പെട്ട പത്തോളം പേർക്കാണ് കടന്നലിൻ്റെ കുത്തേറ്റിട്ടുള്ളത്. ഇവരിൽ തിരിച്ചെത്തിയ സാരമായി പരിക്കേറ്റ രണ്ടുപേരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളത്തിൻ്റെ ഒരറ്റത്താണ് വലിയ തേനീച്ച കൂട് കാണപ്പെട്ടത്. തേനീച്ചകൂടിനെ നശിപ്പിക്കാനായി റെസ്ക്യൂ ടീം ശ്രമം നടത്തിവരികയാണ്.
Share news
error: Content is protected !!