KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് കുടിവെള്ള പദ്ധതിക്കായി ഫണ്ട് കൈമാറി

.

കൊയിലാണ്ടി: മുഹിയുദ്ദീൻ ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് കുടിവെള്ള പദ്ധതിക്കായി ഫണ്ട് കൈമാറി. പ്രധാന അധ്യാപിക സ്മിതക്ക് വൈസ് പ്രസിഡണ്ട് അമീർ അലി ഫണ്ട് കൈമാറി. ജനറൽ സെക്രട്ടറി റിയാസ് അബൂബക്കർ, പിടിഎ പ്രസിഡണ്ട് ബിജു, അബ്ദുള്ളക്കുട്ടി എം, അൻസാർ കൊല്ലം, ഇബ്രാഹിം പുതുമ, സമീർ പി പി, അസീസ് എം, അധ്യാപകരായ വിനോദ് മാസ്റ്റർ, സിന്ധു ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share news
error: Content is protected !!