Business News സ്വർണവില കുറഞ്ഞു; പവന് 1,16,960 രൂപ 2 hours ago koyilandydiary . സ്വർണവില കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 1,16,960 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. 14,620 രൂപയാണ് ഒരു ഗ്രാമിൻ്റെ ഇന്നത്തെ വില. പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ ഇനിയും സ്വർണവില കൂടുമെന്നാണ് വിദഗ്ധർ കരുതുന്നത്. Share news Post navigation Previous കോഴിക്കോട് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽNext മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മുഖ്യപ്രതി ബിലാലിന് ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ