Koyilandy News പന്തലായനി അഘോര ശിവക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന സോപാന സംഗീതം ശ്രദ്ധേയമായി 2 months ago koyilandydiary . കൊയിലാണ്ടി പന്തലായനി അഘോര ശിവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സന്തോഷ് കൈലാസും ശിഷ്യന്മാരും അവതരിപ്പിച്ച സോപാന സംഗീതം ശ്രദ്ധേയമായി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടിയിൽ പ്രമുഖ വ്യാപാരി സംഘടനകൾ ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു