Koyilandy News Obituary കണയങ്കോട് ഒതയോത്ത് ജാനു അമ്മ (82) നിര്യാതയായി 2 months ago koyilandydiary . കൊയിലാണ്ടി: കണയങ്കോട് ഒതയോത്ത് ജാനു അമ്മ (82) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: മുരളീധരൻ, സതീശൻ (അസി: ജില്ലാ പട്ടികജാതി വികസന ഓഫീസർ പാലക്കാട്), ഉഷ, പരേതയായ ഗീത. മരുമക്കൾ: ദാമോധരൻ (നന്മണ്ട), രവീന്ദ്രൻ (അത്തോളി), ബിജിത, ധന്യ (ജിഎൽപി സ്കൂൾ കോതമംഗലം). Share news Post navigation Previous കൊയിലാണ്ടി മാരാമുറ്റം തെരുവിൽ താഴെക്കണ്ടി പ്രകാശൻ (62) നിര്യാതനായിNext എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ കായികതാരം നിക്ത