KOYILANDY DIARY.COM

The Perfect News Portal

തിരുവോട് മീത്തലെ പുളിപൊയിൽ ഗംഗാധരൻ നായർ (77) നിര്യാതനായി

.

തിരുവോട് മീത്തലെ പുളിപൊയിൽ ഗംഗാധരൻ നായർ (77) നിര്യാതനായി. സംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്. ഭാര്യ: ശാന്ത. മക്കൾ: നിഷാദ് കുമാർ, നിഷ. മരുമക്കൾ: ഷിജി (കൊളത്തൂർ), സദാശിവൻ (ഇരിങ്ങൽ). സഹോദരങ്ങൾ: ഇടപ്പള്ളി അപ്പുക്കുട്ടി നായർ, പ്രഭാകരൻ നായർ, പരേതയായ കമലാക്ഷി അമ്മ. 

Share news
error: Content is protected !!