Koyilandy News Obituary പൂക്കാട് ഗോകുലം ഗോപിനാഥൻ (84) നിര്യാതനായി 2 hours ago koyilandydiary കൊയിലാണ്ടി: പൂക്കാട് ഗോകുലം ഗോപിനാഥൻ (84) നിര്യാതനായി (റിട്ട: ജവാൻ, KSEB). ഭാര്യ: ലീല, മക്കൾ: ലിപിത, ലിജിത, ലിനിത, ലിഷിത. മരുമക്കൾ: രാജേഷ് (സൗദി), ഉണ്ണികൃഷ്ണൻ (കേരള പോലീസ്), സുനീഷ് (വനിതാ ശിശു വികസന സമിതി)), ഹരി (ദുബായ്). സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext പൂക്കാട് പാണോളി വാസു (69) നിര്യാതനായി