Koyilandy News Obituary കൊയിലാണ്ടി ബപ്പൻകാട് കുനിയിൽ കരുണൻ (85) നിര്യാതനായി 2 hours ago koyilandydiary കൊയിലാണ്ടി: ബപ്പൻകാട് കുനിയിൽ കരുണൻ (85) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മഞ്ജുഷ, രഞ്ജിത്ത് കുമാർ, സിഞ്ജുഷ. മരുമക്കൾ: അജയ കുമാർ (മോട്ടോ സോൺ, കൊയിലാണ്ടി), തുളസി രഞ്ജിത്ത്. പരേതനായ: ഹേമന്ത്. സംസ്‌കാരം: രാവിലെ 10 മണിക്ക് തറവാട് വീട്ടുവളപ്പിൽ. Share news Post navigation Previous വിയ്യൂർ ചോയ്യേക്കാട്ട് താഴ സുരേന്ദ്രൻ (55) നിര്യാതനായി