KOYILANDY DIARY.COM

The Perfect News Portal

മ​ദ്യ​ല​ഹ​രി​യി​ൽ പൊ​ലീ​സ് വാ​ഹ​നം മോ​ഷ്ടി​ച്ച് ക​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

.

കണ്ണൂർ: മ​ദ്യ​ല​ഹ​രി​യി​ൽ പൊ​ലീ​സ് വാ​ഹ​നം മോ​ഷ്ടി​ച്ച് ക​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഗുരുവാ​യൂ​ർ സ്വ​ദേ​ശി ഹം​സ​ത്ത് ആ​ണ് പി​ടി​യി​ലാ​യത്. മൊ​ബൈ​ൽ ഫോൺ മോ​ഷ​ണം പോ​യ​തി​ന് പ​രാ​തി ന​ൽ​കാ​ൻ ടൗ​ൺ സ്റ്റേഷനിലെ​ത്തി​യ​താണ് ഇയാൾ. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി തി​രി​കെ പോ​കും വ​ഴി തൊ​ട്ട​ടു​ത്തു​ള്ള സൈ​ബ​ർ സ്റ്റേ​ഷ​നി​ലെ​ത്തി ഇവിടെ കി​ട​ന്നി​രു​ന്ന പൊ​ലീ​സ് വാ​ഹ​നം എടു​ത്ത് ക​ട​ന്നു​ക​ളു​ക​യാ​യി​രു​ന്നു. നാട്ടുകാരാണ് ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സംഭവം.

Share news
error: Content is protected !!