KOYILANDY DIARY.COM

The Perfect News Portal

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സഹസംവിധായകനെതിരെ മോഡലിന്റെ പരാതി

.

കൊച്ചി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. സിനിമ സഹസംവിധായകനെതിരെ മോഡലിൻ്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. സഹസംവിധായകനായ ജോജോ കുരിശിങ്കല്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി.

Share news
error: Content is protected !!