കൊയിലാണ്ടി ചേക്കുട്ടി പള്ളി സമീപം അയ്യിട്ട വളപ്പിൽ AV മൊയ്ദീൻ കുഞ്ഞി (87) നിര്യതനായി
കൊയിലാണ്ടി: ചേക്കുട്ടി പള്ളിക്ക് സമീപം താമസിക്കും അയ്യിട്ട വളപ്പിൽ എ.വി മൊയ്ദീൻ കുഞ്ഞി (87) നിര്യതനായി. ഭാര്യമാർ: പരേതയായ (കദീജ), ഫാത്തിമ ബീവി. മക്കൾ: ശരീഫ മഹബൂബ് (റഹ്മത്ത് ഹോട്ടൽ കൊയിലാണ്ടി), നജീന, ഫജ്ജു, മുനീർ (ദുബൈ), ഹസീന ബാനു, ശർമിന. മരുമക്കൾ: ഉമ്മർകുട്ടി, റഹൂഫ് (ഉസ്താദ് ഹോട്ടൽ കൊയിലാണ്ടി), ഷഫീന (ബത്തേരി), സൗജത്ത് (അത്തോളി), ഫാഹിമ (വാണിമേൽ), അഷ്റഫ് (താനൂർ), ഷാനു (പയ്യോളി).



