Koyilandy News Obituary പെരുമാൾപുരം കിഴക്കെ ആനക്കണ്ടി അഷ്‌റഫ് (60) നിര്യാതനായി 3 hours ago koyilandydiary നന്തി: പെരുമാൾപുരം കിഴക്കെ ആനക്കണ്ടി അഷറഫ് (60) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ. മകൻ: ഫറാഷ് (ബഹ്‌റൈൻ) ഖബറടക്കം ഇന്നലെ വൈകീട്ട് മീത്തലപ്പള്ളി ജുമാമസ്ജിദ് ഖബറിടത്തിൽ നടന്നു. Share news Post navigation Previous മരളൂരിൽ സർവ്വീസ് റോഡില്ല നാട്ടുകാർ അനിശ്ചിത കാലസമരം തുടങ്ങിNext പന്തലായനി കൂമൻതോട്, ‘കൃഷ്ണദീപ്തം’ വിലാസിനി (67) നിര്യാതയായി