KOYILANDY DIARY.COM

The Perfect News Portal

മഴക്കാലപൂർവ്വ ശുചീകരണം നടത്തി

.
കൊയിലാണ്ടി നഗരസഭ 33-ാം വാർഡിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രഭാത് റസിഡൻ്റ് സ് അസോസിയേഷൻ്റെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ ഓടകളും മറ്റും ശുചീകരണം നടത്തി. വാർഡ് കൗൺസിലർ സി.കെ. ജയദേവൻ ഉദ്ഘാടനം ചെയ്തു. സിക്രട്ടറി ടി.കെ. മോഹനൻ, റോഷൻ സി.കെ. മുൻ കൗൺസിലർ എ. ലളിത ടീച്ചർ, എം.എം. ശ്രീധരൻ, സഹദേവൻ പഠിക്കുനി, നാരായണൻ നായർ ഗീതാജ്ഞലി, അമുല്ല്യൻ എം. ബിജു കൃഷ്ണ, ബാബു ശ്രീവത്സം എന്നിവർ നേതൃത്വം നൽകി.
Share news