Koyilandy News ഗുരുകുലം ബീച്ചിൽ പുത്തൻകടപ്പുറത്ത് മനോഹരൻ (62) നിര്യാതനായി 3 hours ago koyilandydiary കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ പുത്തൻകടപ്പുറത്ത് മനോഹരൻ (62) നിര്യാതനായി. ഭാര്യ: വിജയ്. മക്കൾ: വിമിത്ത് സാഗർ (കുങ്കൻ), വിനിഷ, സോംജിത്ത്. മരുമകൻ: സുബേഷ് (പുതിയാപ്പ). Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ശനിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഈദ് ഗാഹ് നടത്തി