.
അത്തോളി കുന്നത്തറ തച്ചാറമ്പത്ത് മീത്തൽ ഉണിച്ചിര (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചീക്കിലോട് വട്ടപ്പൊയിൽ ചാത്തുക്കുട്ടി. മക്കൾ: ജയപ്രകാശ്, പ്രമീള, പ്രദീപൻ. മരുമക്കൾ: ശ്രീജ (കണയങ്കോട്), ഹരിദാസൻ (വേളൂർ), പ്രീനി (കണ്ണാടിപൊയിൽ). സഹോദരങ്ങൾ: മാത, പരേതരായ ചെക്കൂട്ടി, ചോയി, ചാത്തൻ, ജാനു.