KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കാന്തോളി പാറുക്കുട്ടി അമ്മ (94) നിര്യാതയായി

.

ചേമഞ്ചേരി: പൂക്കാട് കാന്തോളി പാറുക്കുട്ടി അമ്മ (94) നിര്യാതയായി. സംസ്കാരം: വൈകിട്ട് 4 മണിക്ക് കാന്തോളി വീട്ടിൽ. ഭർത്താവ്: പരേതനായ ഇ കുഞ്ഞപ്പ നായർ. മക്കൾ: ശാന്തകുമാരി, ഗൗരി, പത്മനാഭൻ (Rtd HM പൊയിൽക്കാവ് HSS), രവീന്ദ്രൻ. മരുമക്കൾ: ശൈലജ (Rtd ടീച്ചർ പൊയിൽക്കാവ് HSS), ഉഷാകുമാരി (Rtd ടീച്ചർ കോരപ്പുഴ ഫിഷറീസ് UP S), പരേതരായ രാഘവൻ നായർ (Rtd HM ചേമഞ്ചേരി ഈസ്റ്റ് UPS), ഇരുവിലാടത്ത് ബാലകൃഷ്ണൻ നായർ (Rtd സർവ്വേ വകുപ്പ്). 

Share news