KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് തുവ്വക്കോട്, ലക്ഷംവീട്ടില്‍ അർജുനൻ (48) നിര്യാതനായി.

ചേമഞ്ചേരി: കാപ്പാട് തുവ്വക്കോട് ലക്ഷംവീട്ടില്‍ അർജുനൻ (48) നിര്യാതനായി. വി കെ വാസുവിന്‍റെയും. വസുമതിയുടെയും മകനാണ്. ഭാര്യ : ബിന്ദു കക്കാട്ട്. മകൻ : അനന്തു. സഹോദരൻ: രാധാകൃഷ്ണൻ തുവ്വക്കോട്. ശവസംസ്കാരം: രാവിലെ 8:00 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനം.

Share news