KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ കോതേരി ശ്രീസുധൻ (66) നിര്യാതനായി

കൊയിലാണ്ടി മേലൂർ കോതേരി ശ്രീസുധൻ (66) നിര്യാതനായി. പരേതരായ മാടഞ്ചേരി ഗംഗാധരൻ നായരുടെയും, കോതേരി സൗമിനി അമ്മയുടേയും മകനാണ്. ഭാര്യ: സുജാത. മകൾ: സായൂജ്യ സുതൻ. സംസ്കാരം നാളെ രാവിലെ 8 മണിക്ക് മേലൂർ ശ്രീ പുളിയേരി ക്ഷേത്രത്തിന് തെക്ക് വശം സ്വവസതിയിൽ.
Share news