KOYILANDY DIARY.COM

The Perfect News Portal

വീര പുത്രാ വരൂ… ശുഭാoശു ശുക്ലയ്ക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൻ്റെ വരവേൽപ്പ്.

ചിങ്ങപുരം: 18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തുന്ന ശുഭാoശു ശുക്ലയ്ക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ വരവേൽപ്പ് നൽകി. ഭൂമിയിൽ തിരിച്ചെത്തുന്ന ചൊവ്വാഴ്ച 3 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച വരവേൽപ്പ് പരിപാടി സ്കൂൾ ലീഡർ എം.കെ. വേദ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡെപ്യൂട്ടി ലീഡർ സി.കെ. റയ്ഹാൻ അധ്യക്ഷത വഹിച്ചു. എ.കെ. ത്രിജൽ, എ.എസ്. ശ്രിയ, ദുആ ലിയാൻ, എ.കെ. അനുഷ്ക, എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!