Koyilandy News Obituary കൊയിലാണ്ടി ബീച്ച് റോഡിൽ ഫാസ് ഹൗസിൽ സമീർ (49) നിര്യാതനായി 5 months ago koyilandydiary കൊയിലാണ്ടി: ബീച്ച് റോഡിൽ ഫാസ് ഹൗസിൽ സമീർ (49) നിര്യാതനായി. പരേതരായ അബ്ദുൾ ഖാദറിൻെയും നഫീസയുടെയും മകനാണ്. ഭാര്യ; ഹസീന. മകൻ ഫർസീൻ. സഹോദരങ്ങൾ; എം.പി. അഫ്സൽ, എം.പി. ഷംസീർ, എം.പി. സബീജ്. മയ്യത്ത് നമസ്കാരം ഇന്ന് ളുഹറിനു ശേഷം മീത്തലെക്കണ്ടി ഖബർസ്ഥാനിൽ Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext നടേരി, ഒറ്റക്കണ്ടം ചുണ്ടയിൽ പാത്തുമ്മ (97) നിര്യാതയായി